You Searched For "സാബു എം ജേക്കബ്"

കേരളത്തില്‍ നിന്നോടിച്ച കിറ്റക്‌സ് സാബുവിന് 2000 കോടിയുടെ അധിക നേട്ടം; ഓഹരി മൂല്യത്തില്‍ വന്‍കുതിപ്പ്; പടി പടിയായി കേരളത്തിലെ പ്രവര്‍ത്തനം തെലങ്കാനയിലേക്ക് മാറ്റും; കോളടിച്ചത് ഇങ്ങനെ
അഞ്ചു പഞ്ചായത്തിൽ ശക്തമായ സാന്നിധ്യം; സ്വാധീന മേഖലകൾ പലതുണ്ട്; പരിമിതികൾക്കുള്ളിൽ നിന്നു പലതും ചെയ്യാനാകും; നിയമസഭാ മത്സരം ലക്ഷ്യമേ ആയിരുന്നില്ല; പക്ഷെ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ അതിനൊരു നിമിത്തമാകുകയാണ്; ട്വന്റി ട്വിന്റിയുടേത് ജനത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയം; മുന്നണികളെ ഞെട്ടിച്ച കിറ്റക്‌സ് കൂട്ടായ്മയുടെ സാരഥി സാബു എം ജേക്കബ് മറുനാടനോട്
സിപിഎമ്മിന്റെ ബി ടീമാണോ ട്വന്റി ട്വന്റി? എന്തിനാണ് കോൺഗ്രസ് തങ്ങളെ പേടിക്കുന്നത്? എങ്ങനെയാണ് എൽഡിഎഫിന് തുടർഭരണം കിട്ടിയത്? മത്സരിച്ച ആറുമണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്ത്; കന്നിയങ്കത്തിൽ ട്വന്റി ട്വന്റി നിർണായക ശക്തി ആയെങ്കിലും ഒരുകാര്യം കടന്ന കയ്യായി പോയെന്ന് സാബു എം ജേക്കബ് മറുനാടനോട്
ഞാൻ സ്വന്തമായി പോകുന്നതല്ല, എന്നെ ഒരു മൃഗത്തെപ്പോലെ ആട്ടിയോടിച്ചു; മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്; വ്യവസായം തുടങ്ങുന്ന കാര്യത്തിൽ കേരളത്തിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ പുതുതലമുറയുടെ ഭാവി ആപത്തിൽ; തെലങ്കാന സർക്കാറുമായി ചർച്ചക്ക് പോകും മുമ്പ് സാബു എം ജേക്കബിന്റെ വാക്കുകൾ
3500 കോടിയുടെ ബിസിനസ് പ്രൊജക്ടുമായി കിറ്റക്‌സ് സാബു ആഡംബര ഫ്‌ളൈറ്റിൽ പറന്നു പോയി; തെലുങ്കാന സർക്കാറുമായി ഡീൽ സംസാരിക്കുക കിറ്റക്‌സ് സംഘത്തിലെ ആറുപേർ; വിമാനത്തിനകത്തുള്ള എക്‌സ്‌ക്ലൂസീവ് ചിത്രങ്ങൾ മറുനാടന്; രാഷ്ട്രീയവേട്ടയിൽ പ്രമുഖ സ്ഥാപനം നാടുവിടുന്നത് അന്തർദേശീയ തലത്തിൽ കേരളത്തിന് നാണക്കേട്
കിറ്റക്‌സിന്റെ കൈയിലുള്ളത് ആക 100 കോടി; എവിടെ നിന്ന് കൊണ്ട് വരും ഈ 1000 കോടി ?ഇപ്പോഴത്തെ കമ്പനിയുടെ പ്രോഫിറ്റബിളിറ്റി  വെച്ചു 1000 കോടി ഉണ്ടാക്കാൻ തന്നെ 10 കൊല്ലം എടുക്കും; 3500 കോടി ഉണ്ടെങ്കിൽ സോഴ്‌സ് അനേഷിക്കണം: ബിഎസ്ഇ കണക്കുകൾ വച്ച് ഒരുവിദഗ്ധന്റെ കുറിപ്പ്
കേരളം വ്യവസായ സൗഹൃദ സംസ്ഥാനം; പുത്തൻ പണക്കാർ കേരളം വിട്ടത് രാഷ്ട്രീയ വൈരാഗ്യത്തിൽ; കിറ്റക്‌സ് വിവാദത്തിൽ എംഡി സാബുവിനെ പരോക്ഷമായി വിമർശിച്ച് ശിവൻകുട്ടി; വീണ്ടും വിവാദങ്ങൾ ചൂടുപിടിക്കുന്നു
തൃക്കാക്കരയിൽ ട്വന്റി ട്വന്റി മൽസരിച്ചതുകൊണ്ടാണ് പി.ടി. തോമസ് എതിരെ സംസാരിക്കുന്നത്; കടമ്പ്രയാറിനെ മലിനമാക്കുന്നത് കിറ്റെക്‌സാണെന്നു കണ്ടെത്താൻ സാധിച്ചില്ല; കളക്ടറുടെ യോഗത്തിൽ പറഞ്ഞതല്ല എംഎൽഎമാർ പുറത്തുപറഞ്ഞത് എന്നും സാബു ജേക്കബ്
അമേരിക്കയിലെ കുട്ടികൾക്കിടയിലും കിറ്റക്സിനെ തരംഗമാക്കിയ പ്രതിഭ; വിശപ്പുരഹിത കേരളം പദ്ധതിയുടെയും ഹൈട്ടക്ക് സ്‌കൂളുകളുടെയും പിന്നിലെ ബുദ്ധികേന്ദ്രം; 2016ലെ പിണറായിയുടെ മെന്റർ ഇപ്പോൾ കടുത്ത ശത്രു; 20 ട്വന്റി ഇപ്പോൾ കേരളത്തിലെ രണ്ടാമത്തെ വലിയ പാർട്ടി! സാബു എം ജേക്കബ് കേരളത്തിന്റെ പൊളിറ്റിക്കൽ ഗെയിംചെഞ്ചറോ?